You Searched For "എന്‍ എസ് എസ്"

വാച്ചറായിരിക്കെ പോലീസാകാന്‍ പോയി; കഠിന പരിശീലനം ഭയന്ന് തിരിച്ചെത്തിയപ്പോള്‍ കൊച്ചച്ഛ കടാക്ഷം; ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഗുമസ്തനായി പിന്‍വാതില്‍ നിയമനം; യുവതീ പ്രവേശനം തടഞ്ഞത് താനാണെന്ന് വരുത്തി പെരുന്നയുമായി അടുത്തു; ഭാര്യയ്ക്ക് പെരുന്ന ആസ്ഥാനത്ത് ജോലിയും കിട്ടി; വളര്‍ച്ച ശരവേഗമായപ്പോള്‍ പലചരക്കുകാരന്റെ മകന്‍ തേക്ക് കൊട്ടാരം പണിതു; അയ്യപ്പ കോപത്തില്‍ അകത്തായ മുരാരി ബാബുവിന്റെ കഥ
ആഗ്രഹിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍; എന്‍ എസ് എസിന്റേയും സുകുമാരന്‍ നായരുടേയും പിന്തുണയില്‍ ആ ആഗ്രഹം സാധിക്കുമെന്നും പ്രതീക്ഷിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയില്‍ ചെമ്പു തെളിഞ്ഞത് കേസില്‍ പ്രതിയാക്കി; അര്‍ദ്ധ രാത്രി വീട് വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്; മുരാരി ബാബുവിനെ പൂട്ടി എസ് എ ടി
സുകുമാരന്‍ നായരുടെ അടുപ്പക്കാരന്‍ ആനക്കൊള്ളയും നടത്തി; സ്‌പോണ്‍സര്‍മാരെ പല എത്തിക്കുമ്പോഴും ആന ഒന്നു മാത്രം; പലരില്‍ നിന്നും വാടകയും വാങ്ങും; ഉത്സവ സ്‌പെഷ്യല്‍ ഓഫിസറായി കരയോഗം പ്രധാനി എത്തിയതും പതിനായിരങ്ങള്‍ കീശയിലാക്കാനോ? എന്‍ എസ് എസിന്റെ പ്രിയപ്പെട്ടവനെ കുടുക്കി പുതിയ ആരോപണം
ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയിലെ പ്രതികളില്‍ ഒരാള്‍ക്ക് ഇനി എന്‍ എസ് എസ് ബന്ധമില്ല; പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒടുവില്‍ രാജി എഴുതി വാങ്ങി ജി സുകുമാരന്‍ നായര്‍; താലൂക്ക് യൂണിയനും മുരാരി ബാബുവിനെതിരെ നിലപാട് എടുത്തു; ഇനി ഏതു നിമിഷവും കരോയഗത്തിന്റെ പഴയ നേതാവ് അറസ്റ്റിലാകും; നാണക്കേട് എന്‍ എസ് എസ് ഒഴിവാക്കുമ്പോള്‍
ആചാര്യന്റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു.... ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്; ഇന്ന് പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍! ശബരിമലയില്‍ സുകുമാരന്‍ നായര്‍ക്കുണ്ടായ പിഴവ് മുതലെടുക്കാന്‍ നായര്‍ ഐക്യവേദി; ശബരിമലയിലെ വീഴ്ചകളില്‍ പെരുന്നയും അതൃപ്തിയില്‍; വള്ളിക്കുന്നത്ത് ബദല്‍ വരുമോ?
കമ്യൂണിസ്റ്റുകാര്‍ എന്താ നിഷിദ്ധരായവരാണോ? നല്ലതുമായി ആര് മുന്നോട്ടുവന്നാലും സഹകരിക്കും; നാളെയും സഹകരിക്കും; ഭരിക്കുന്ന പാര്‍ടിക്ക് അവരുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാമായിരുന്നു; എന്നാല്‍ വിശ്വാസികളുടെ മനസറിഞ്ഞ് അവരത് ചെയ്തില്ല! രാഷ്ട്രീയത്തില്‍ സമദൂരം; ശബരിമലയില്‍ ശരിദൂരം! എന്‍ എസ് എസ് നിലപാടില്‍ സിപിഎം പ്രതീക്ഷയില്‍
പ്രതിപക്ഷ നേതാവിന് എന്‍ എസ് എസിനെ വേണ്ടെങ്കില്‍ എന്തിനാണ് അനുനയം? കാണാനെത്തുന്ന കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരന്‍ നായര്‍ ഉയര്‍ത്തുന്നത് ഈ ചോദ്യം; ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന പരിഭവം തുറന്നു പറഞ്ഞ് ജനറല്‍ സെക്രട്ടറി; പെരുന്നയിലേക്ക് കോണ്‍ഗ്രസ് ഉന്നതന്‍ എത്തിയേക്കും; സമദുരത്തിന് സമ്മര്‍ദ്ദം തുടരും
ഒരു കുടുംബത്തിലെ നാല് നായന്‍മാര്‍ രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല; കാശ് മുടക്കിയാല്‍ ഏത് അലവലാതികള്‍ക്കും ഫ്‌ലക്‌സ് അടിച്ച് അനാവശ്യം എഴുതി വെക്കാം; സുകുമാരന്‍ നായര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് നില്‍ക്കുമെന്ന് കെബി ഗണേഷ് കുമാര്‍
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അയയുന്നില്ലല്ലോ എന്ന് ചോദ്യം; അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി;  പ്രീണനനയം ഞങ്ങള്‍ക്കില്ല, അത് സി.പി.എം നയമാണ്; ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും വി.ഡി. സതീശന്‍;  എന്‍എസ്എസ് എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും പ്രതികരണം
പ്രതിഷേധങ്ങള്‍ വന്നോട്ടേ... നേരിട്ടോളാം...; തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്ന് സുകുമാരന്‍ നായര്‍; കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ ബന്ധപ്പെട്ടിട്ടില്ല; പന്തളം കൊട്ടാരത്തിന് മറുപടിയുമില്ല; കാര്യം മനസിലാക്കട്ടെ, തിരുത്തും എന്ന് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി; ഇടതില്‍ ഉറച്ചു നില്‍ക്കാന്‍ എന്‍ എസ് എസ്; നിലപാടില്‍ മാറ്റമില്ലെന്ന് സുകുമാരന്‍ നായര്‍
ഗണേശന്‍ വലയെറിഞ്ഞു; ആ വലയില്‍ കുരുങ്ങിയ എന്‍ എസ് എസിനെ ഇടതു കരയ്ക്ക് അടുപ്പിച്ച് വാസവന്റെ നയതന്ത്രം; ക്യാപ്ടന്‍ പിണറായിയുടെ ആസൂത്രണം പാളാതെ നടപ്പിലാക്കിയ ടീം അംഗങ്ങള്‍; വട്ടിയൂര്‍ക്കാവിലെ ആ പഴയ പോര് ഇനി സിപിഎം മറക്കും; സമദൂരം ഉപേക്ഷിച്ചെന്ന പ്രഖ്യാപനം സുകുമാരന്‍ നായര്‍ നടത്തുമോ? എല്ലാ കണ്ണും സര്‍വ്വീസിലേക്ക്!